EU SongBook

. വാഴ്ത്തുക മനമേ ഓ മനമേ

Manglish

Translation

Key:

വാഴ്ത്തുക മനമേ ഓ മനമേ
കർത്തൻ നാമത്തെ ആരാധിക്കാം
പാടുക മനമേ ഓ മനമേ
ശുദ്ധ നാമത്തിന് ആരാധന

[verse 1]
വന്നൊരു നൽ പുതു പുലരീ നിനക്കായി
വന്നു പാടിടുക തൻ ഗീതികൾ
എന്തെന്നതും എൻ പാതയിൽ വന്നു ഭവിച്ചാലും
ഇൻ അന്തി നേരവും പാടുമീ ഞാൻ (വാഴ്ത്തുക മന..)

[verse 2]
സ്നേഹത്തിൽ ധനികൻ നീ ധീർക ക്ഷമാലു
ഉന്നതൻ നാമ ദയ ഹൃദയൻ
നിൻ നന്മകൾ എലാം ഞാൻ പാടുമാനന്ദം
പതിനായിരങ്ങൾ അതിനു കാരണമാണ് (വാഴ്ത്തുക മന..)

[verse 3]
അന്നൊരു നാളിൽ എൻ ദേഹം ഷെയിക്കുമ്പോൾ
എൻ അന്ദ്യം എൻ മുന്നിൽ വന്നിടുമ്പോൾ
അന്നും എൻ മാനസം നിരന്തരം പാടും
പതിനായിരം ആണ്ടും ഇന്നും എന്നും (വാഴ്ത്തുക മന..)

[verse 4]
സ്വർഗീയ നാട്ടിലെൻ പ്രിയൻ തീർത്ത വീടതിൽ
സ്വർഗീയ സുനുവിന് വൻ സഭയിൽ
ചെന്നു ഞാൻ പാടും നീ യോഗയെനാം കുഞ്ഞാടാ
പതിനായിരങ്ങളാം ദൂതർ മദ്ധ്യേ (വാഴ്ത്തുക മന..)