നീ എന്റെ സർവവും
നീ എനിക്കുള്ളവൻ
നീ എന്റെ സർവവും എല്ലാറ്റിലും
നിൻ ജീവൻ എൻ പേർക്കായ്
തന്നതിനാൽ
നീ എന്റെ സർവവും എല്ലാറ്റിലും
തേനിലും മധുരമാം
തേനിലും മധുരമാം
യേശുക്രിസ്തു മാധുര്യവാൻ
രുചിച്ചു നോക്കി ഞാൻ
കർത്തൻ കൃപകളെ
യേശുക്രിസ്തു മാധുര്യവാൻ
നീ എന്റെ സർവവും
നീ എനിക്കുള്ളവൻ
നീ എന്റെ സർവവും എല്ലാറ്റിലും
നിൻ ജീവൻ എൻ പേർക്കായ്
തന്നതിനാൽ
നീ എന്റെ സർവവും എല്ലാറ്റിലും
തേനിലും മധുരമാം
തേനിലും മധുരമാം
യേശുക്രിസ്തു മാധുര്യവാൻ
രുചിച്ചു നോക്കി ഞാൻ
കർത്തൻ കൃപകളെ
യേശുക്രിസ്തു മാധുര്യവാൻ